സ്വ യം ഭോ ഗ വീഡിയോ ചെയ്തതിൻറെ പേരിൽ ഇന്നും ഓൺലൈൻ പീ ഡ നം അനുഭവിക്കുന്നു.. വേദന പറഞ്ഞ് സ്വര ഭാസ്‌ക്കർ

 
ആ വീഡിയോ ചെയ്തതിന്റെ പേരിൽ ഇപ്പോഴും ഓൺലൈൻ പീഡനം അനുഭവിക്കുന്നു – തുറന്നു പറഞ്ഞ് സ്വര ഭാസ്കർ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു നടിയാണ് സ്വര ഭാസ്‌കർ. മുഖ്യധാരാ പ്രൊഡക്ഷനുകളിലെ സഹപ്രവർത്തനത്തിനും സ്വതന്ത്ര സിനിമകളിലെ അഭിനയത്തിനും പ്രശസ്തയായ താരം രണ്ട് സ്‌ക്രീൻ അവാർഡുകൾ നേടിയിട്ടുണ്ട്. കൂടാതെ മൂന്ന് തവണ ഫിലിം ഫെയർ അവാർഡിന് നാമ നിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുള്ളത്.

2009-ൽ പുറത്തിറങ്ങിയ മധോളാൽ കീപ് വോക്കിംഗ് എന്ന നാടകത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാണിജ്യ പരമായി 2011 ലെ വിജയകരമായ റൊമാന്റിക് കോമഡി തനു വെഡ്‌സ് മനുവിലെ താരത്തിന്റെ സഹകഥാപാത്രത്തിന് കൂടുതൽ അംഗീകാരം ലഭിച്ചു. ചിത്രത്തിലെ താരത്തിന്റെ പ്രകടനം നിരൂപകർ നന്നായി സ്വീകരിക്കുകയും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം നേടുകയും ചെയ്തു.


സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനു പുറമേ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ താരം അഭിപ്രായം പറയുകയോ മറ്റോ ചെയ്താൽ താരം മുൻപ് ചെയ്ത ഒരു സിനിമയിലെ രംഗത്തോട് ചേർത്തു കൊണ്ട് സൈബർ ആക്രമണങ്ങൾ നടത്തുന്നതിനെതിരെ ആണ് ഇപ്പോൾ താരം രംഗത്തെത്തിയിരിക്കുന്നത്.


വീരെ ദീ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ താരം ഒരു സ്വയംഭോഗ രംഗത്തിൽ അഭിനയിച്ചിരുന്നു. കരീന കപൂർ , സോനം കപൂർ , ശിഖ തൽസാനിയ എന്നിവരോടൊപ്പം അഭിനയിച്ച ശശാങ്ക ഘോഷിന്റെ വീരേ ദി വെഡ്ഡിംഗ് എന്ന റൊമാന്റിക് കോമഡിയി ചിത്രത്തിൽ താരം ചെയ്തത് ഒരു പ്രധാന വേഷം ആയിരുന്നു. വൈബ്രേറ്റർ ഉപയോഗിച്ചുള്ള താരത്തിന്റെ സ്വയംഭോഗ രംഗം സ്ത്രീകളുടെ ലൈംഗികതയെ വ്യക്തമായി ചിത്രീകരിച്ചതിന് ഈ സിനിമ പ്രശംസിക്കപ്പെട്ടു.


പക്ഷേ ഇപ്പോൾ ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. സീനിലെ അഭിനയത്തെ ട്രോളി കൊണ്ട് ഇപ്പോഴും ഞാൻ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട് എന്നാണ് താരം പറയുന്നത്. ജോലി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ പോലും ഇതിലേക്ക് ചേർത്ത് തന്നെ വിശേഷിപ്പിക്കുന്നു എന്നും താരം പറയുന്നു. അതിന് താരം വ്യക്തമായ ഉദാഹരണവും നൽകുന്നുണ്ട്.Still experiencing online torture for doing that video – Swara Bhaskar…


Swara Bhaskar is a well-known actress working in Hindi films. The famous star has won two screen awards for his colleague in mainstream productions and his role in independent films. Also, the name has been nominated for the Film Fair Awards three times. The star has played every character of the star in great shape.

The star made his film debut in 2009 with a collaborative career in the play Madhal Keepwocking. The successful romantic comedy of 2011, commercial-wide, was recognized by the star's collaborator in Tanu Weds Manu. The critics well accepted the player's performance and nominated the Filmfare Award for Best Supporting Actress.

The active star in social media spaces shares all his favorite photos and videos with fans. In addition, the star shares his own positions and opinions on what is happening in the community. The star is now against cyber attacks by adding to the scene of a movie that the star had previously made if the star commented on any issue or something.

The star starred in a masturbation scene in Vere De Wedding. The star played a major role in the romantic comedy film Were the Wedding of Shashanga Ghosh, starring Kareena Kapoor, Sonam Kapoor and Sikha Talzania. The film was praised for clearly portraying women's sexuality in the star's masturbation scene with a vibrator.


But now this has led to great criticism. The star says I am still vulnerable to cyber attacks by trolley of scene acting. The star also says that the job is added to it even in things that have nothing to do with it. The star also gives a clear example of it.
Post a Comment

Previous Post Next Post