നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല: ലക്ഷ്മി ഗോപാലസ്വാമി…

 നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ട്, ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല: ലക്ഷ്മി ഗോപാലസ്വാമി

ഭരതനാട്യത്തിൽ യോഗ്യത നേടിയ കർണാടകയിൽ നിന്നുള്ള ഒരു അഭിനേത്രിയും ക്ലാസിക്കൽ നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. താരം പ്രധാനമായും മലയാളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അതേ സമയം കുറച്ച് തമിഴ് , കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രമായ വിദ്യയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട്.

മമ്മൂക്കയ്‌ക്കൊപ്പമുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രം അരയന്നങ്ങളുടെ വീട് ആയിരുന്നു. അ സിനിമക്ക് മികച്ച സഹ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഏഷ്യാനെറ്റിന്റെ വോഡഫോൺ തകധിമി എന്ന നൃത്ത പരിപാടിയിൽ താരം വിധി കർത്താവായിരുന്നു. ഭരതനാട്യം പഠിക്കാനും അതിൽ തുടരാനും താരത്തെ പ്രേരിപ്പിച്ച സംഗീത പണ്ഡിതയാണ് താരത്തിന്റെ അമ്മ.


2000 -ൽ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന മലയാളം ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പം മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. 2007- ൽ നവാഗത സംവിധായകൻ ബാബു തിരുവല്ല സംവിധാനം ചെയ്ത തനിയെ , പി ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലഭിച്ചിട്ടുണ്ട്. ഇതേ ചിത്രങ്ങൾക്ക്, മികച്ച വനിതാ നടനുള്ള “അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡും” താരത്തിന് ലഭിക്കുകയുണ്ടായി.

വിഷ്ണുവർദ്ധനൊപ്പം പി. വാസു സംവിധാനം ചെയ്ത ആപ്തരക്ഷകയിലെ ദുരാത്മാവ് ബാധിച്ച ഒരു നർത്തകിയായ താരത്തിന്റെ പ്രകടനം നിരൂപകരുടെയും സിനിമാ പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി. ചിത്രം ഒരു മെഗാ ഹിറ്റായി മാറുകയും തീയേറ്ററുകളിൽ തുടർച്ചയായി 35 ആഴ്ചകൾ പ്രദർശനം തുടരുകയും ചെയ്തിരുന്നു. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ അഭിനയത്തിനും ഏറെ പ്രശംസ നേടിയിട്ടുണ്ട്.

കോവിഡ് സമയത്ത് പുറത്തിറങ്ങാനൊന്നും പറ്റാത്ത ഒരു സിറ്റുവേഷൻ ആയപ്പോൾ ഏകന്ത്ത തോന്നിയിരുന്നു എന്നും വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് അപ്പോൾ തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നും വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത് അതിലൊരു പങ്കാളിയെ കിട്ടിയാൽ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോൾ ആ സ്റ്റേജിലാണെന്നും താരം വ്യക്തമാക്കുന്നു.It seemed to be with a good partner, and it is no longer easy to marry at this age: Lakshmi Gopalaswamy

Lakshmi Gopalaswami is an actress and classical dancer from Karnataka who qualified in the Bharatnam. The star is mainly starring in Malayalam films. At the same time, she has also starred in a few Tamil and Kannada films. The star also starred in several television series. Karnada has won the Karnataka State Film Award for Best Actress for her performance in the film, Vidya.


The first mountain image of the star with Mammooka was the home of the half-hearted. A film won the Kerala State Film Award for Best Supporting Actress. The star was the Lord of the fate of Asianet's Vodafone Takadimi. The mother of the star is the music pundit that prompted the star to learn and continue the Bharatnam.


In 2000, he won the Best Supporting Actress Kerala State Film Award with Mammutie through a Malayan home of half-years written by Lothadas. The star has re-issued the Kerala State Film Award for Best Second Actress for her role in 2007, directed by Navagata director Babu Tirualla and directed by PT Baby Mohammed. For the same pictures, the star also received the Best Women's Act “Atlas Film Critics Award ”.


P with Vishnu. The performance of a dancer suffering from the evil spirit of the Apta-a-launched Appraiser directed by Vasu has attracted the admiration of critics and film audiences. The picture became a mega hit and the show continued for 35 consecutive weeks in the theaters. The star's second film, the little little, has also been highly praised for her performance in happiness.


The star said that when it was a situational situ that had nothing to do with the time of Kovid, it felt that a good partner was with him. But with things changing later, that thought changed and not married, but he still lives as happy, and if he gets a partner, that's fine. There is no problem, though. The star also shows that I am on that stage.
Post a Comment

Previous Post Next Post