ഞാൻ കാവ്യയെ പോലെ ഉണ്ടെന്ന് പലരും പറയുന്നു… കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ല… എന്നാലും അത് കേൾക്കുമ്പോൾ സന്തോഷമാണ്… അനു സിതാര…

 ഞാൻ കാവ്യയെ പോലെ ഉണ്ടെന്ന് പലരും പറയുന്നു… കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ല… എന്നാലും അത് കേൾക്കുമ്പോൾ സന്തോഷമാണ്… അനു സിതാര…


ചിലരൊക്കെ എന്നെ കണ്ടാല്‍ കാവ്യയെ പോലെ ഉണ്ട് എന്ന് പറയും.. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ല… എന്നാലും അത് കേൾക്കുമ്പോൾ സന്തോഷമാണ്… അനു സിതാര…

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെച്ചിട്ടുണ്ട്. ബാല താരമായി അഭിനയിച്ചത് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഹാപ്പി വെഡിങ് എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് മികച്ച സിനിമകളിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു.

പലരും ഇപ്പോൾ തന്നേക്കാണാൻ കാവ്യയെ പോലെ ഉണ്ട് എന്ന് പറയാറുണ്ട് എന്നും കാവ്യാ ചേച്ചിയുടെ അത്ര ഭംഗി ഒന്നും തനിക്കില്ല എന്നും എന്നാലും അത് പറഞ്ഞു കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് എന്നും താരം പറയുന്നുണ്ട്. ചിലർ തന്നെ കാണാൻ ലക്ഷ്മി ഗോപാല സ്വാമിയേ പോലെയുണ്ട് എന്നാണ് പറയാറുള്ളത് എന്നും അതുകൊണ്ട് ഒരു സിനിമയിൽ അവസരം ലഭിച്ചു എന്നുമാണ് താരം പറയുന്നത്. എന്തായാലും വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.


Many say I am like poetic... I have no beauty of Poiouche... but it is happy to hear it... Anu Sitaara…


Some would say that I have like Kandal.. I don't have any beauty of Poiouche ... but it's nice to hear it... Anu Sitaire…


Anu Sithara is a well-known film actress who appears more in Malayah films. Since 2013, the star has been active in the film acting field. The star plays each character in a favorite form for the audience. Between the Malanites, the star has been able to get many fans with very few films.


The star began his career as a child star in 2013 with the Potas Bomb. The star has been able to get a lot of fans through the first movie. The star has seen the best acting performances since its inception. The audience was taken with clots full of her acting as a child star.


The character in Happy Wedding has received great audience support. The films that played heroine were taken by fans very quickly and the opportunity to make a lot of great films came to the star. The star has been able to get big fans beyond the languages of each movie.


The star has also participated in a number of events in television, just as the star is active in the film industry. The star is active on social media. The star regularly shares all his favorite photos and videos with fans. Now the words shared by the star are viral.


The star says that many people are now as poetic as they are now and that the beauty of the poet Chachi does not give anything, but it is a terrible joy to hear. The star says that some people have to say that Lakshmi Gopala is like Swamiyyy and therefore have had a chance in a movie. Anyway, the fans have taken over the words of the star.


Post a Comment

Previous Post Next Post