ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി അമല പോള്‍… കൈതി റീമേക്കില്‍ അജയ് ദേവ്ഗണിനൊപ്പം

 ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി അമല പോള്‍… കൈതി റീമേക്കില്‍ അജയ് ദേവ്ഗണിനൊപ്പം

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്.


2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു.


തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.


പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.


ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്നത് സന്തോഷമുള്ള വാർത്തയാണ്. തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയ ലോകേഷ് കനകരാജിന്റെ കൈതിയുടെ ഹിന്ദി റീമേക്കിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതും അജയ് ദേവ്ഗണ്‍ ആണ്. ഡിസംബറില്‍ തുടങ്ങുന്ന അടുത്ത ഷെഡ്യൂളില്‍ ആകും താരം ടീമിനൊപ്പം ചേരുക എന്നും ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. വലിയ ആരവത്തോടെയാണ് ഈ വാർത്തകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നത്


With Bollywood on stage and Amala Ponse... with Ajay Devgan in Kaiti Remake


Amala Paul is one of the leading actresses of South Indian cinema. The star has proven its ability to act in Malayalam, Tamil, Telung and Kannata. The star is known as actress and model. The star is embraced by clots full of played characters of acting importance.


The star began his career in the film industry, starring in the 2009 Malayana film, Sappathamara. The audience has dedicated the best characters and best acting Muhurthas yet. The star is a brilliant acting in which language. The star stands in front of the audience favor.


She first starred in the film Hero Collector in Tamil. She made his debut in the Southlung with her debut in 2011 in Bajazawa, and gained fan support. The star also made his debut in Kannata, starring in the movie Habully. The star is the thousands of fans through each movie.


But the star was known among South Indian cinema lovers through the role of the film Mina. The character in Mina is a very good comment. The star has also been able to become part of a lot of super-hit films. The star has been able to satisfy the audience with a lot of great characters and receive better audience comments.


What's coming out about the star now is happy news. News coming out is that the star is preparing for his debut in Bollywood through the Hindi remake of the Kaiti of the Lഷ്sh Kanakaraj, which has become a hoax. Ajay Devgan is the director and acting image called Bhola. The news suggests that the star will join the team on the next schedule, which begins in December, and that the character of the star in the picture is very important. Fans have accepted these news with the big who
Post a Comment

Previous Post Next Post