ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദന

 ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദനഅഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.


സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്.താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുന്നതു പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അവതാരകൻ താരത്തോട് ഷർട്ട് ഇടാതെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കുന്ന ആണുങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു ചോദിച്ചത്. ഭാരം ഹോട്ടലുകളിൽ ഉള്ള ഫോട്ടോകൾ ധാരാളമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള അതുകൊണ്ടുതന്നെ താരം ഇതിനെ എങ്ങനെ മറുപടി പറയുന്നത് പ്രേക്ഷകർക്ക് വലിയ ആകാംക്ഷയായിരുന്നു.
വർക്കൗട്ട് ചെയ്യുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു. വർക്കൗട്ട് ചെയ്ത് ശരീരം മൈന്റൈൻ ചെയ്യുന്നത് നല്ലതാണ്. പക്ഷേ എനിക്ക് മനസ്സിലാവാത്ത കാര്യം മറ്റൊന്നാണ്. ഇവർ എന്തിനാണ് ഇതിനെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ” എന്നായിരുന്നു താരം ചോദ്യത്തിന് നൽകിയ മറുപടി. കൂടാതെ ”ഞാൻ പഴഞ്ചൻ ഒന്നുമല്ല. ഒരാളെ ആദ്യം മനസ്സിലാക്കി തിരിച്ചറിഞ്ഞതിനു ശേഷമാണ് ശരീരം വെളിപ്പെടുത്തുക. അതുകൊണ്ട് മാത്രമാണ് ഞാൻ അഭിപ്രായം രേഖപ്പെടുത്തിയത് എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്No interest in boys who show up their bodies in the social media without putting the shirt – stance is clear and the rays are slow


The rays are known for their acting experience and are among the most fans in the film area. The star first appeared in front of the camera, starring in the Kirik party, a 2016 super-hit Kannada campus film. The star was able to get attention at the national level in a short time. The star is now known as the National Crush.


The star was becoming the most star-value actress in India after passing through South Indian cinema. The star has been able to prove its ability to act in a lot of languages in South India. The star also appeared in the Kannada films Anjani Son and Chamak. The star played in Telung, starring in the movie Chalo. The star also debuted under Tamils, starring in the movie Sultan.The audience's interviews are quickly excreted as the star's photos wave in social media spaces. Now an interview with the star is viral. The presenter asked the star about the stool that shared the photo in the community media without putting his shirt on. The star has been very anxious for the audience to reply to the photos of the weight hotels in the social media.
I love those who work out. It is best to work out and maintin. But the thing I don't understand is another. Why do they share this in the community media. ” The player answered the question. And ” I'm not old. Reveal the body after realizing one first. So the star added that I only commented. Very quickly the words of the star have been viral.The star's appearance in the heroine role in two films, along with South Indian sensational hero Vijay Dewari, has gained great fame for the star. The star has also appeared in the lead role of the Alu Arjun hero, the flower. So now the star is one of South India's leading actresses. The star is active in social media spaces. The star himself shares the likes of photos, videos and narratives for all the fans

Post a Comment

Previous Post Next Post