മസ്കറ്റിൽ ക്ലിയറെൻസ് ചെക്കിങ്ങിനിടയിൽ അറബി ഓഫീസർ തിരിച്ചറിഞ്ഞു… പിന്നീടങ്ങോട്ട് ഒരു ചെക്കിങ്ങും വേണ്ടി വന്നില്ല ഫുൾ ക്ലിയർ… അനുഭവം പറഞ്ഞ് പ്രിയ പ്രകാശ് വാര്യർ

 മസ്കറ്റിൽ ക്ലിയറെൻസ് ചെക്കിങ്ങിനിടയിൽ അറബി ഓഫീസർ തിരിച്ചറിഞ്ഞു… പിന്നീടങ്ങോട്ട് ഒരു ചെക്കിങ്ങും വേണ്ടി വന്നില്ല ഫുൾ ക്ലിയർ… അനുഭവം പറഞ്ഞ് പ്രിയ പ്രകാശ് വാര്യർ…


തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് വലിയ ആരവത്തിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. 2018ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയതു ഒരു അഡാർ ലവ് എന്ന സിനിമയുടെ വിജയം കൊണ്ടാണ്

തുടർന്ന് താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. മലയാളത്തിലെ പോലെ തന്നെ ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി.

മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം കൊള്ള എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് എന്ന വാർത്ത വഴി ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്തിരിക്കുന്നു.അഭിനയത്തിന് അപ്പുറം ഗാന ആലാപന രംഗത്തും താരത്തിന് മികവുകൾ പ്രകടിപ്പിക്കാനായി. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും തന്റെ ഇടം ഭദ്രമാക്കാനും കയ്യടി നേടാൻ ഉം താരത്തിന് കഴിഞ്ഞു.മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഈയടുത്ത് ഒരിക്കൽ മസ്കറ്റിൽ പോയപ്പോൾ ക്ലിയറൻസിന്റെ ഭാഗത്തുള്ള അറബി തന്നെ തിരിച്ചറിയുകയും ചെക്കിങ് ഇല്ലാതെ കടത്തിവിടുകയും ചെയ്ത അനുഭവമാണ് താരം പറയുന്നത്. താരത്തിന്റെ ആരാധക വൈപുല്യമാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്
The Arabic officer recognized the clearance check in Muscat... and later did not come for a check. Full Clear... Experience Dear Prakash Vary…

Dear Prakashvary is an Indian actress, model and backward singer working in Telung and Malayalam films. The star has been able to perform well and get his hands off from the start. The star is acting in a favorite form for the audience. Best comment was made for the star's acting. The star played each character in a favorite form for the audience.

The star was known among the Malayans through an Adar Love film directed by Omar Lulu. The audience took over the song of the manic mountain flower in the film. In 2018, the star became the most searched figure through Google in India because of the success of an Adar Love film

The films that the star then played were super hit. In addition to Malayal, she also plays in alternate languages. The star starred in the Hindi movie 2020 Sredevi Bungalow. She also starred as the second heroine of Czech, who made his debut in Telung in 2021. In it, the star starred as Honey Trapper with Nith and Rakul Pritzin. For the star to get clapped out of alternate languages just like in Malayal.

The star has been able to get the big fan testicle very quickly with the best acting experience and future performances. The audience has embraced and waited with great hope, with the news that the star is coming back through the movie Loot after a break into Malayah movie.Beyond acting, the star is also able to express her excellence in song singing. In 2019, Regisha Vijian played the lead role in the game, with Naresh Ayyars singing the song "You Rainbow. The star has also starred in advertising films in addition to films. The player was able to rule his space and get his hands on the area.As a model, the star has been active since 2018. The star is active in social media spaces. The player shares the likes photos and videos and quickly envisions viral. Now an interview with the star is viral. The star says that when he went to Muscat once, the Arabic on the side of the clearance was identified and transported without a checking. The fan of the star is the vitality of the gamePost a Comment

Previous Post Next Post