ആരാധകരെ കയ്യിലെടുക്കാൻ ഏതറ്റവും പോകുമല്ലേ?? താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് കമെന്റുകൾ ഇങ്ങനെ

 ആരാധകരെ കയ്യിലെടുക്കാൻ ഏതറ്റവും പോകുമല്ലേ?? താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് കമെന്റുകൾ ഇങ്ങനെ

സൗന്ദര്യത്തിന്റെ നിറകുടം തന്നെ… വൈറലായി ഹണി റോസിന്റെ പുതിയ വീഡിയോ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്.


തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ഇതര ഭാഷകളിലും താരത്തിന് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞു. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്.


കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.


ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ഇപ്പോൾ താരം അഭിനയിച്ചിറങ്ങിയ സിനിമ മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ ആരവത്തോടെയാണ് സിനിമ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു ഷോപ്പിന്റെ ഉദ്ഘടനത്തിന് വേണ്ടി താരം എത്തിയപ്പോഴുള്ള വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ അറിയിച്ചും സ്നേഹം പ്രകടിപ്പിച്ചും സജീവമായി ആരാധകർ രംഗത്തുണ്ട്. വളരെ പെട്ടന്ന് വീഡിയോ വൈറൽ ആയിട്ടുണ്ട്.


Anyone go to get fans at hand?? The cumens for the star's Putten photos

Beauty is the color of the beauty... New video of Honey Rose as a virus


Honey Rose is an actress with a lot of fans in the Chindian movie world. In addition to Malayal, the star has also starred in Tamil, Kannada and Telung films. The star started acting in Malayalam, but the star had opportunities for non-alterns. Since 2005, the star has been active in the acting field.


The star has shown a great acting career since its inception. The star was first played in the Malayan movie, Boy Front, directed by Vinayan. In other languages, the star was able to get the fans too much. The role of the star in the romantic movie Mudal Kanave, the first Tamil film, was remarkable. Now the star is on stage in the south.

Kanal, It is: Made in China, Big Brother, God's own Cleitus, Sir CP, My God With and Ring Master are all notable roles in the film. The star is getting millions of fans through each movie. The audience accepted every character who played the star with full clots.

The star is best acting in any language. The star played each character, very beautiful and mature. The film, now starring the star, is Monster, who is the hero of Mohanlal. The star is the main character in a ditch film at the Mohanlal Wysbach alliance. Cinema fans have taken over with the big one.


Now a video of the star is viral. The video is now spread among the fans when the player arrives for the excretion of a shop. The star appears very beautiful. Fans are actively involved in expressing great comments and expressing love. Very ark and video viral.Post a Comment

Previous Post Next Post