ജയറാമിന്റെ മകൾ കിടു…. ഒറ്റ സെൽഫിയിൽ മലയാളി മനം കവർന്ന് മാളവിക ജയറാം.. സിനിമയിലേക്ക് ഉടൻ പ്രതീക്ഷിക്കാം..

 ജയറാമിന്റെ മകൾ കിടു…. ഹോട്ടൽ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം……

മലയാള സിനിമാ മേഖലയിൽ താര പുത്രീ പുത്രന്മാർക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി നിൽക്കുന്ന താര പുത്രിയാണ് മാളവിക ജയറാം. മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളായ ജയറാമിനെയും പാർവതിയെയും മകളാണ് മാളവിക. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്.

എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിൽ രണ്ടാളും ഒരുമിച്ചപ്പോൾ പ്രേക്ഷകർ പങ്കുവെച്ചത് സന്തോഷവും ആശീർവാദങ്ങളും മാത്രമായിരുന്നു.

മകൻ കാളിദാസ് സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേതാവായി മാറിയിട്ടുണ്ട്. മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. ജയറാമിന്റെ തന്നെ ഒരു അഭിമുഖത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോൾ മകളിലേക്ക് വരുന്നുണ്ട് എന്നും ഏറ്റവും അനുയോജ്യമായ ഒന്നിലൂടെ തുടക്കം കുറിക്കുമെന്നും എന്നും പറഞ്ഞിരുന്നു. എന്തായാലും മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്

എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരപുത്രി സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം മാളവിക ജയറാം പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യാറുണ്ട്. വളരെ പെട്ടെന്നാണ് താര പുത്രിയുടെ പോസ്റ്റുകളെല്ലാം ആരാധകർ എറ്റെടുക്കാറുള്ളത്. വിശേഷ ദിവസങ്ങളിൽ എല്ലാം താര പുത്രിയുടെ ഫോട്ടോക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയും വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയും പിന്തുണയോടെയും പോസ്റ്റുകൾ അംഗീകരിക്കപ്പെടുകയും ചെയ്യാറുണ്ട്


Jairam's daughter will be kitt…. Hotel Appearance Jaram……

Tara Putri sons also receive great fan support in the Malayah movie area. The Mamika Jairam is a Tara son who is active in all the most social media spaces in the group. The daughter of Jaram and Parvati, a well-known star couple in the Malayah movie world. Both have a lot of great movies presented to the audience. Parvati is left with the Malayah movie from the world to marriage.

However, the star is still active among fans in social media spaces and fans. All the best acting Muhurthas ever played in Malayah movie were presented to the audience through each film. Jairam Parvati Screen Chemistry was largely acquired and loved by fans. When both in the marriage life were together, the audience shared only happiness and ascivators.

Son Carlidas has become a favorite actor for the audience through the best roles in the film. Daughter Mamika Jairam Cinema is preparing to return her career to the acting field. In an interview with Jaram himself, a lot of characters were now told that they were coming to the daughter and that the most appropriate one would begin. Anyway, Malayah movie audiences are waiting for the launch of the one-tank man.

Anyway, Taraputri is active in all social media spaces. His favorite photos, videos and narratives are all uploaded to social media spaces for the emerald audience. Very soon all the posts of Tara Son are that fans are on the take. Fans wait for the photo of Tara Son on all the days and accept posts with great audience preethy and supportPost a Comment

Previous Post Next Post