ബിക്കിനിയാണ് ധരിക്കാൻ ഏറ്റവും കംഫർട്ടബിൾ… നിരന്തരമായി ബിക്കിനി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിഖിത

 ബിക്കിനിയാണ് ധരിക്കാൻ ഏറ്റവും കംഫർട്ടബിൾ… നിരന്തരമായി ബിക്കിനി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിഖിത


സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്. വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും സോഷ്യൽ മീഡിയകളിൽ ആണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ ഇന്ന് അഭിനയത്തിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്.


എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതുകൊണ്ട് തന്നെയാണ് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി കാണാൻ സാധിക്കുന്നത്. ഗ്ലാമറസ് ഫോട്ടോ ഷൂട്ട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായവർ ഒരുപാടാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ടിക് ടോക് സ്റ്റാർ, യൂട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്നിങ്ങനെയാനിന്ന് പലരും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് നിഖിത ശർമ.6 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്തത്തെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ ഫോട്ടോ ഷൂട്ട്ടുകളും ആരാധകർ വളരെ പെട്ടന്ന് തന്നെ ഏറ്റെടുത്തിരുന്നു. മികച്ച അഭിപ്രായം താരത്തിന് ഇതിനോടകം തന്നെ പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.


ഇപ്പോൾ മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയപ്പോൾ പകർത്തിയ ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. അതിനു താരം നൽകിയ ക്യാപ്ഷനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ബിക്കിനിയാണ് ധരിക്കാൻ ഏറ്റവും കൂടുതൽ കംഫർട്ടബിൾ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. എപ്പോഴും എന്തുകൊണ്ടാണ് ബിക്കിനി ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്ന എല്ലാ കാഴ്ചക്കാരന്റെയും വായടപ്പിക്കുന്ന ക്യാപ്ഷൻ ആണിത് എന്നുറപ്പിച്ചു പറയാം.

Bikini is the most computed to wear... Nixed to reveal the reason behind sharing bikini photoshoots continuously

Social media spaces are now filled with photo shoots. The most frequent photoshoots of different types of bed are also possible on social media. There are celebrities who are world-class with just a photoshoot. Sharing photoshoot and making it viral in social media spaces today has opportunities to get to acting. The modeling professional has now been busy with photo shoot, from leading actress actors who shine in the film serial field.


Many people today have the goal of becoming viral anyway. So it is the most common photoshoots that shine in the hot and bold role are usually seen on social media. Waves on social media through glamorous photo shoots are a sport. Many are known as social media celebrity, ticktok star, YouTube and social media influanzer. Nikita Sharma is a well-known star as a social media celebrity.The star is only followed by 6 million fans on Instagram. The star is a regular role in social media with glamor photos and videos that shine in the hot and bold role. The star has been able to get a big fan test on social media by sharing photo shoots. Each photo shootings was taken by fans very much. Best Comment The star has already received it from the audience.


The star is shared on social media with photos copied when they now went to celebrate leave on Mali Island. It should also be said that the star shares photos that shine in the bikini. The capture provided by the star is now wave in social media. The star is reduced with pictures that Bikini is the most computed to wear. It can be said that all viewers who think about why they always upload bikini photos are read-making.

Post a Comment

Previous Post Next Post