തന്റെ മാറിടത്തിന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ സെ ക്സ് ചെയ്യും ഇതൊക്കയാണ് അയാൾക് അറിയേണ്ടിയിരുന്നത് : വെളിപ്പെടുത്തലുമായി നടി റാണി ചാറ്റർജി

 


തന്റെ മാറിടത്തിന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ സെ ക്സ് ചെയ്യും ഇതൊക്കയാണ് അയാൾക് അറിയേണ്ടിയിരുന്നത് : വെളിപ്പെടുത്തലുമായി നടി റാണി ചാറ്റർജി


പ്രധാനമായും ഭോജ്പുരി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് റാണി ചാറ്റർജി എന്നറിയപ്പെടുന്ന സബിഹ ഷെയ്ഖ്. സസുര ബഡാ പൈസവാല , സീത , ദേവ്ര ബഡാ സതവേല , റാണി നമ്പർ 786 തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം അറിയപ്പെടുന്നത്. 2020-ലെ വെബ് സീരീസായ മാസ്‌ത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചത് കൊണ്ട് ഒരുപാട് ആരാധക വൃന്ദത്തെ വളരെ പെട്ടെന്ന് നേടിയെടുക്കാനും കഴിഞ്ഞു.

2003 ലെ ഭോജ്പുരി ഫാമിലി ഡ്രാമ സസുര ബഡാ പൈസവാലയിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രം വിജയിക്കുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു. ബന്ധൻ ടുട്ടെ നാ, ദമാദ് ജി, മുന്ന പാണ്ഡേ ബെറോസ്ഗർ, തുടങ്ങിയ പ്രധാന ഹിറ്റുകളുമായി താരം മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും തുടർന്നും നേടിയെടുത്തു.

മുന്നിബായ് നൗതങ്കി വാലി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിന് താരം നിരൂപക പ്രശംസ നേടി. മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും ആണ് സിനിമാ താരത്തിനു സ്വന്തമാക്കി കൊടുത്തത്. ദേവ്ര ബഡാ സതവേല എന്ന ചിത്രത്തിലെ അഭിനയത്തിന് താരം ആദ്യമായി മികച്ച നടിക്കുള്ള പുരസ്കാരം നേടി. 2013 ലെ ആറാമത്തെ ഭോജ്പുരി അവാർഡുകൾ നാഗിൻ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തെ ഈ വർഷത്തെ മികച്ച നടിയായി പ്രഖ്യാപിച്ചു

ഒരു പഞ്ചാബി ചിത്രമായ ആസ്രയിൽ റാണി അഭിനയിച്ചിട്ടുണ്ട്. 2020-ൽ, MX പ്ലെയർ വെബ് സീരീസായ മാസ്ത്രത്തിൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. പിന്നീട് കൂക്കു ആപ്പ് വെബ് സീരീസായ റാണി കാ രാജയിലും താരം അഭിനയിച്ചു. അവനെ മേഖലയിൽ മികവുകൾ താരം അടയാളപ്പെടുത്തിയത് കൊണ്ട് ഒരുപാട് സജീവമായ ആരാധകർ ബന്ധങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ട്. അതു കൊണ്ടു തന്നെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് വൈറലാകറുണ്ട്.


He knew the size of his change and how many times a day he would have known: actress Rani Chatterji with revelation

Sabiha Sheikh, also known as Rani Chatterji, is an Indian actress who works mainly in the Bajpuri language films. The star is known for its roles in the Sasura Bada Piswala, Sita, Deva Bada Satavella and Rani No. 786. The star also appeared in the 2020 web series Mastry. The star has been able to see a lot of great acting performances from the start and have quickly achieved a lot of fan testicle.

The star made his film debut through the 2003 Bajpuri Family Drama Sasura Bada Piswala. Released in 2004, the film won and won several awards. The star has continued to gain a better audience, support and social media support with major hits such as Connean Tutta Na, Damad G, and Mun Panday Berosger.

The star earned critical acclaim for the title role in the Munibai Nautunky Valley. The film star owns and owns the best audience favor and comments. The star won the Best Actress Award for her role in Deva Bada Satavella. The sixth Bhojpuri Awards in 2013 announced the star as the best actress this year for her role in Nagin

Rani has starred in a Punjabi film, Azara. In 2020, the star starred in the MX Player web series, the Mastress. The star later starred in the Kooku App web series Rani Ka Raja. With the star marking the excellence in the area, many active fans have relationships in social media spaces. It is carried by photos and videos very quickly.

Post a Comment

Previous Post Next Post