ഇന്നും എന്താ ഒരു ഇത്.. കടൽ തീരത്ത് ബോൾഡായി പൂർണിമ ഇന്ദ്രജിത്ത്… ഫോട്ടോകൾ പൊളി

 

ഇന്നും എന്താ ഒരു ഇത്.. കടൽ തീരത്ത് ബോൾഡായി പൂർണിമ ഇന്ദ്രജിത്ത്… ഫോട്ടോകൾ പൊളി


കടൽ തീരത്ത് ബോൾഡായി പൂർണിമ ഇന്ദ്രജിത്ത്… ഫോട്ടോകൾ പൊളി

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരക എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട് ഡൗൺ ഷോ ആങ്കർ ചെയ്തതിലൂടെ മലയാളികൾക്ക് ഇടയിൽ താരം അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം പ്രധാനമായും പ്രവർത്തിക്കുന്നത്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ആണ് അഭിനയ മേഖലയിലേക്ക് താരം തന്റെ കരിയറിനെ മാറ്റുന്നത്.


നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്. ആദ്യം തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം ആ കഥാപാത്രത്തിലൂടെ താരം നേടുകയും ചെയ്തു. സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയവ താരം അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായവയാണ്


ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളാണ്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെയും പരിപാടികളുടെയും ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം.


താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നത് പതിവാണ്. താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആണ് താരം.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആകുന്നത്. സ്റ്റൈലിഷ് സ്ലീവ് ലെസ് ടോപ്പും ജീൻസ് ഷോർട്സും ആണ് താരത്തിന്റെ വേഷം. വളരെ ബോൾഡ് ആയാണ് ഇപ്പോൾ താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടൽ തീരത്ത് ബോൾഡായി പ്രത്യക്ഷപ്പെട്ട പുതിയ ലുക്കിന് നിറഞ്ഞ കയ്യടികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.


What's a thing today.. Pulanima Indrajith on the sea coast... Photos Politics

Pulanima Indrajith on the sea coast... Photos Politics


Parnima Indrajith is a well-known star as actress, fashion designer, television and talk show presenter. The star began to be known among the Malanese by anchoring the musical countdown show Pepsi Top Ten in Asianet. Now the star is mainly working on Malayalam cinema and television shows. The star started his career as a model. It is then that the star will change his career to the acting field.


The star has been active since 1997 as actress, fashion designer, television presenter and talk show presenter. First the star starred in Tamil TV serial coals. Best comment The star got through that character. Mega gold in sun TV, the story of the war in the rain, until this, is remarkable in television shows presented by the star, the child rinse, the Made for Each Other Season 2


In Guamuku, the woman is a star-starred film in a number of TV series, including a santam, pailing, summer, shadows and shadows, and the cloudalhar, Vallietan and the second appearance. Later, the star was seen as part of a lot of great films and events. The star is a trained dancer and fashion designer.


The star is now holding a boutique called Pranah in Kochi. The star is active in social media spaces. The star regularly shares his favorite photos and videos with fans. It is common for the star to get better responses. Fans are also taking over the interviews of the star. The star is a social media star.


Now the star's Putan photos are the wave among the fans. The star is the stylish sleeveless top and jeans shorts. Very bold that is now appearing in star photos. The new look that appeared as bold on the sea coast is covered by clots. Fans have taken over the photos within seconds of sharing and wave in the community media.


Post a Comment

Previous Post Next Post