വഴിയിലോ പാർക്കിലോ ഏതേലും വ്ലോഗർ തടഞ്ഞ് നിർത്തി കുസൃതി ചോദ്യം എന്ന് പറഞ്ഞ് ചോദിച്ച് വീഡിയോ എടുത്ത് യൂട്യൂബിലിട്ട് നാറ്റിക്കാതിരിക്കാൻ അത്യാ...
വഴിയിലോ പാർക്കിലോ ഏതേലും വ്ലോഗർ തടഞ്ഞ് നിർത്തി കുസൃതി ചോദ്യം എന്ന് പറഞ്ഞ് ചോദിച്ച് വീഡിയോ എടുത്ത് യൂട്യൂബിലിട്ട് നാറ്റിക്കാതിരിക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ
"പെണ്ണുങ്ങള മുന്നിലൂടെയും ആണുങ്ങള പിറകിലൂടെയും കയറ്റുന്ന സാധനം ?"
ഉ : ബസ്"
അടിയിൽ കിടക്കുന്നതാണോ രസം മുകളിൽ കിടക്കുന്നതാണോ രസം?"
ഉ : അടിയിൽ (മെർക്കുറി വെള്ളത്തിൽ ഒഴിക്കുമ്പോൾ)"
കയറുമ്പോൾ വലുപ്പമുള്ളത്ഇറങുമ്പോൾ ചെറുത്" ..
ഉ : ബലൂൺ/കാറ്റ്
"ആണിന് ഒന്നും പെണ്ണിന് രണ്ടും ഉള്ളതെന്ത്?" ..
ഉ : 'ണ' .."
ഉള്ളവർ ഇതിടും ഇല്ലാത്തവർ വിരലിടും" ..?
ഉ : ബ്രഷ്"
കാൽ വിടർത്തുമ്പോൾ വാ തുറക്കുന്ന സാധനം?"
ഉ : കത്രിക
"കാണുമ്പോൾ പൊങ്ങും, പൊങ്ങിയാൽ പോകും, പോയാൽ താഴും" ..?
ഉ : ചെക്ക് പോസ്റ്റ്
"ആണുങൾ കുലുക്കുംപെണ്ണുങ്ങൾ കുടിക്കും" ..?
ഉ : കുലുക്കി സർബത്ത്
"വിരലിട്ടാൽ വെള്ളം വരുന്ന അവയവം"
ഉ : കണ്ണ്"
പെണ്ണുങ്ങൾക്ക് രണ്ടും പശുവിന് നാലും ഉള്ളത് എന്താണ്?"
ഉ : കാല്